മാധ്യമങ്ങള്‍ക്കെതിരെ ജലന്ധര്‍ ബിഷപ്പ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 6 August 2018

മാധ്യമങ്ങള്‍ക്കെതിരെ ജലന്ധര്‍ ബിഷപ്പ്

ഇ വാർത്ത | evartha
മാധ്യമങ്ങള്‍ക്കെതിരെ ജലന്ധര്‍ ബിഷപ്പ്

മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. ജലന്ധര്‍ കത്തോലിക്ക രൂപതയുടെ മുഖപുസ്തകമായ സാഡാ സമാനയിലൂടെയാണ് ബിഷപ്പിന്‍റെ സന്ദേശം. മുഖപുസ്തകത്തിന്‍റെ ബിഷപ്പിന്‍റെ സന്ദേശം ആദ്യപേജില്‍ തന്നെ ബിഷപ്പിന്‍റെ സന്ദേശം ഉള്‍പ്പെടുത്തിയിരിക്കുകയാണ്. രൂപതയിലെ വിവിധ കുടുംബയൂണിറ്റുകള്‍ വഴിയാണ് വിശ്വാസികള്‍ക്ക് ഇത് വിതരണം ചെയ്തിരിക്കുന്നത്.

അതേസമയം , സന്ദേശത്തില്‍ കന്യാസ്ത്രീയുടെ പീഡനപരാതിയെ കുറിച്ച് പരാമര്‍ശമില്ല. പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാന്‍ വിശ്വാസികളുടെ സഹകരണം വേണമെന്നും ബിഷപ്പെന്ന നിലയില്‍ താന്‍ ഇനിയും ഉത്തരവാദിത്തത്തോടെ മുന്നോട്ടുപോകുമെന്നും സന്ദേശത്തില്‍ പറയുന്നു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രക്ഷാധികാരിയായ മുഖപുസ്തകത്തിന്‍റെ ചീഫ് എഡിറ്റര്‍ വൈദികന്‍ ആന്‍റണി ജോസഫാണ്. വിശ്വാസികള്‍ക്കിടയില്‍ പിന്തുണ ആര്‍ജിക്കാനുള്ള ശ്രമത്തിലാണ് ബിഷപ്പിന്‍റെ നീക്കം. ശാന്തിപുരയിലെ മിഷന്‍ പ്രസ്സിലാണ് പുസ്തകം അച്ചടിച്ചത്‌.

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2MkjuMM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages