മറാത്തി പറഞ്ഞ് ദുല്‍ഖര്‍; മലയാളം വഴങ്ങാതെ മിഥില: രസകരമായ ഡയലോഗ് ബാറ്റില്‍ വീഡിയോ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 3 August 2018

മറാത്തി പറഞ്ഞ് ദുല്‍ഖര്‍; മലയാളം വഴങ്ങാതെ മിഥില: രസകരമായ ഡയലോഗ് ബാറ്റില്‍ വീഡിയോ

ഇ വാർത്ത | evartha
മറാത്തി പറഞ്ഞ് ദുല്‍ഖര്‍; മലയാളം വഴങ്ങാതെ മിഥില: രസകരമായ ഡയലോഗ് ബാറ്റില്‍ വീഡിയോ

Dulquer Vs Mithila – Dialogue battle

Watch what happens when Dulquer Salmaan speaks Marathi and Mithila Palkar tries her hand at Malayalam in this fun exchange of dialogues in an exclusive interaction with #Karwaan stars!

Posted by Zoom TV on Thursday, August 2, 2018

ദുല്‍ഖറിന്റേയും നടി മിഥില പാല്‍ക്കറിന്റെയും രസകരമായ ഡയലോഗ് ബാറ്റില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. മലയാളത്തിലേയും മറാത്തിയിലേയും ഡയലോഗുകള്‍ പരസ്പരം കൈമാറി പറയുക എന്നതായിരുന്നു ചലഞ്ച്. സൂം ടിവിയുടെ ഈ പരിപാടിയില്‍ മലയാളത്തിലുള്ള ഡയലോഗുകള്‍ പറയാന്‍ പലപ്പോഴും മിഥില നന്നായി കഷ്ടപ്പെട്ടു.

എന്നാല്‍ മിഥിലയുടെ വെല്ലുവിളിക്ക് മുന്നില്‍ മറാത്തി ഡയലോഗുകള്‍ തെറ്റുകൂടാതെ പറഞ്ഞ് ദുല്‍ഖര്‍ വിജയിയാവുകയും ചെയ്തു. കൊച്ചി പഴയ കൊച്ചിയല്ല, പക്ഷെ ബിലാല്‍ പഴയ ബിലാല്‍ തന്നെ എന്ന ബിഗ് ബിയിലെ ഡയലോഗും, നിന്റെ പിറകെ നടക്കാതെ നിന്നോടൊപ്പം നടക്കാനാണ് എനിക്കിഷ്ടം തുടങ്ങിയ ഡയലോഗുകളാണ് ദുല്‍ഖര്‍ മിഥിലയെക്കൊണ്ട് പറയിപ്പിച്ചത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2KsvMRo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages