ബൈക്ക് ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുരങ്ങനും അവനെ പിന്തുടരുന്ന പട്ടിക്കുട്ടിയും: വീഡിയോ വൈറല്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 3 August 2018

ബൈക്ക് ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുരങ്ങനും അവനെ പിന്തുടരുന്ന പട്ടിക്കുട്ടിയും: വീഡിയോ വൈറല്‍

ഇ വാർത്ത | evartha
ബൈക്ക് ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുരങ്ങനും അവനെ പിന്തുടരുന്ന പട്ടിക്കുട്ടിയും: വീഡിയോ വൈറല്‍

Ever seen a monkey steal a bike, get chased by a dog and ride that bike like a boss??? Thank me later!!

Posted by Gary Sines on Thursday, July 26, 2018

മോഷ്ടിച്ച ബൈക്കുമായി കടന്നുകളയാന്‍ ശ്രമിക്കുന്ന കുരങ്ങനും അതിനെ വലിച്ച് താഴെയിടാന്‍ നോക്കുന്ന പട്ടിയും. രസകരമായ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചൈനയിലെ വടക്ക് കിഴക്കന്‍ പട്ടണമായ ഷാങ്‌സിയിലെ തിരക്കേറിയ പാര്‍ക്കിംഗ് സ്ഥലത്താണ് രസകരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ബൈക്കില്‍ കയറിയ ഉടന്‍ തന്നെ അതുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുരങ്ങനെ ഓടിച്ച് പിന്തുടരുകയാണ് പട്ടി. വളരെയേറെ കഷ്ടപ്പെട്ട് കുരങ്ങന്‍ നായയെ കാല്‍കൊണ്ട് തട്ടി മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നായ്ക്കുട്ടി വിടാന്‍ ഒരുക്കമല്ല. ബൈക്കിന്റെ അതേ വേഗത്തില്‍ തന്നെയാണ് നായയും പിന്തുടര്‍ന്ന് കുരങ്ങനെ തള്ളിയിടാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ ഈ ബഹളത്തിനിടയില്‍ ഒരിക്കല്‍പോലും കുരങ്ങന് തന്റെ ബാലന്‍സ് നഷ്ടപ്പെടുന്നില്ല എന്നതാണ് ഏവരേയും അതിശയിപ്പിക്കുന്നത്. ഇടയ്ക്ക് എപ്പോഴോ ബാലന്‍സ് ചെറുതായൊന്ന് തെറ്റിയെങ്കിലും പക്ഷേ കുരങ്ങന്‍ വണ്ടിയില്‍ നിന്ന് വീണില്ല. ഓടുന്നതിനിടെ ഇരുവരും കാഴ്ചക്കാരെ നോക്കി പുഞ്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2ODPayj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages