കോഴിക്കോട്: പ്രളയത്തിൽ വീട് നശിച്ചവർക്കും കേടുപാടുപറ്റിയവർക്കും കുറഞ്ഞ പലിശ നിരക്കിൽ എസ്ബിഐ വായ്പ നൽകും.
വീടുകളുടെ കേടുപാടുകൾ തീർക്കുന്നതിനും പുതുക്കി പണിയുന്നതിനുമാണ് വായ്പ അനുവദിക്കുക.
8.45 ശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപവരെയാണ് പദ്ധതി പ്രകാരം വായ്പ നൽകുക. പ്രൊസസിങ് ഫീ ഒഴിവാക്കിയിട്ടുണ്ട്.
2018 നവംബർ 30നുമുമ്പ് ലോണിന് അപേക്ഷ നൽകണം.
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2NJLABR
via IFTTT
Post Top Ad
Responsive Ads Here
Tuesday, 4 September 2018
Home
mathrubhumi
mathrubhumi.latestnews.appsfeed
വെള്ളപ്പൊക്കം: വീട് നവീകരിക്കാന്‍ കുറഞ്ഞ പലിശയില്‍ എസ്ബിഐയുടെ വായ്പ
വെള്ളപ്പൊക്കം: വീട് നവീകരിക്കാന്‍ കുറഞ്ഞ പലിശയില്‍ എസ്ബിഐയുടെ വായ്പ
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment