ബെംഗളൂരു: ഉത്തരധ്രുവത്തിൽ ഗ്രൗണ്ട് സ്റ്റേഷൻ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐ എസ് ആർ ഒ.
ഐ എസ് ആർ ഒയുടെ വിദേശത്തെ ആദ്യ ഗ്രൗണ്ട് സ്റ്റേഷനായിരിക്കും ഇതെന്ന് അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രണ്ടുവർഷം മുമ്പ് ചൈന ഉത്തരധ്രുവത്തിൽ ഗ്രൗണ്ട് സ്റ്റേഷൻ ആരംഭിച്ചിരുന്നു.
ഇന്ത്യൻ റിമോട്ട് സെൻസിങ് ഓപ്പറേഷൻസിനെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രൗണ്ട് സ്റ്റേഷൻ സ്ഥാപിക്കുന്നത്.
അതേസമയം അന്താരാഷ്ട്ര അനുമതിയും മറ്റും ആവശ്യമായതിനാൽ ഗ്രൗണ്ട് സ്റ്റേഷൻ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് കാലതാമസമുണ്ടായേക്കുമെന്നാണ് ശാസ്ത്രവൃത്തങ്ങൾ നൽകുന്ന സൂചന.
content highlights:India to start ground station at North pole reports says
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2LXsGWi
via IFTTT
Post Top Ad
Responsive Ads Here
Tuesday, 4 September 2018
Home
mathrubhumi
mathrubhumi.latestnews.appsfeed
ഉത്തരധ്രുവത്തില്‍ ഗ്രൗണ്ട് സ്റ്റേഷന് സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ; ഒരുങ്ങുന്നത് ആദ്യ വിദേശ സ്റ്റേഷൻ
ഉത്തരധ്രുവത്തില്‍ ഗ്രൗണ്ട് സ്റ്റേഷന് സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ; ഒരുങ്ങുന്നത് ആദ്യ വിദേശ സ്റ്റേഷൻ
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment