ഇ വാർത്ത | evartha
സ്ത്രീകളുടെ വിഷയമായതിനാല്‍ പികെ ശശിക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിഎസ് അച്യുതാനന്ദന്‍

പികെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ നടപടി വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. സ്ത്രീകളുടെ വിഷയമായതിനാല്‍ ശക്തമായ നടപടി ഉണ്ടാകും. പഠിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
അതേസമയം പരാതിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്നും പരാതി തെളിഞ്ഞാല്‍ അപ്പോള്‍ അഭിപ്രായം പറയാമെന്നും ഷൈലജ വ്യക്തമാക്കി. ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിയ്‌ക്കെതിരായ ആരോണപണം മറച്ചുവച്ച വൃദ്ധ കാരാട്ട് അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും ആവശ്യപ്പെട്ടിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2ClJC9m
via IFTTT
No comments:
Post a Comment