അപമാനം ഭയന്ന് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു; നാടിനെ നടുക്കിയ സംഭവം നടന്നത് കോഴിക്കോട് ബാലുശ്ശേരിയില്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 2 September 2018

അപമാനം ഭയന്ന് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു; നാടിനെ നടുക്കിയ സംഭവം നടന്നത് കോഴിക്കോട് ബാലുശ്ശേരിയില്‍

ഇ വാർത്ത | evartha
അപമാനം ഭയന്ന് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു; നാടിനെ നടുക്കിയ സംഭവം നടന്നത് കോഴിക്കോട് ബാലുശ്ശേരിയില്‍

കോഴിക്കോട്: നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശേരി നിര്‍മ്മലൂരിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മ റിന്‍ഷയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

റിന്‍ഷയുടെ സഹോദരനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയാണ് സംഭവം പുറത്തറിയുന്നത്. റിന്‍ഷ തന്നെയാണ് വിവരം പുറത്ത് പറയുന്നത്. നാല് വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് പ്രസവിച്ചത്.

അപമാനം ഭയന്ന ഇവര്‍ ബ്ലേഡ് ഉപയോഗിച്ച് രണ്ട് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2LO6k9R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages