ആരാധകന് ടൊവീനോ തോമസ് നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറല്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 7 September 2018

ആരാധകന് ടൊവീനോ തോമസ് നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ഇ വാർത്ത | evartha
ആരാധകന് ടൊവീനോ തോമസ് നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറല്‍

നടന്‍ ടൊവീനോ തോമസിന്റെ ഏറ്റവും പുതിയ റിലീസ് ‘തീവണ്ടി’യാണ്. ചിത്രവുമായി ബന്ധപ്പെട്ട് ടൊവീനോ ആരാധകന് നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു..

പക്ഷെ അതിന്റെ പേരില്‍ മാത്രം ഈ പടം കാണാന്‍ ഉദ്ദേശിക്കുന്നില്ല (താങ്കളും അത് തീരെ ആഗ്രഹിക്കുന്നില്ല എന്നറിയാം ) നല്ല പടം ആണെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും’–ഇതായിരുന്നു ടൊവീനോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച തീവണ്ടിയുടെ പോസ്റ്ററിന് താഴെ വന്ന കമന്റ്.

ഉടന്‍ തന്നെ എത്തി ടൊവീനോയുടെ മറുപടി, ‘സത്യം, അങ്ങനെയേ പാടുള്ളൂ. സിനിമ വേറെ ജീവിതം വേറെ.’ ഇതോടെ ടൊവീനോയുടെ മറുപടിയുടെ താഴെ നിരവധി ആളുകള്‍ പ്രശംസിച്ചെത്തി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2wTMxAu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages