ഇ വാർത്ത | evartha
ഹനാന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു;നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു.
കൊടുങ്ങല്ലൂര്‍: മത്സ്യവില്‍പ്പനയിലൂടെ ഉപജീവനം നടത്തി, സോഷ്യല്‍ മീഡിയയിലൂടെ താരമായ ഹനാന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. രാവിലെ കൊടുങ്ങല്ലൂരില്‍ വെച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.ഹനാന്‍ സഞ്ചരിച്ച കാറിന് കുറുകെ മറ്റൊരു വാഹനം വരികയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം ഇലക്‌ട്രീക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.പരുക്ക് ഗുരുതരമല്ല.
തമ്മനത്ത് സ്കൂൾ യൂണിഫോമിൽ മീൻ വിറ്റതോടെയാണ് ഹനാൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. ഹനാന്റെ കഷ്ടപ്പാടുകൾ വായിച്ചറിഞ്ഞ് സംവിധായകൻ അരുൺഗോപി പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിലേക്ക് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2wDfvVH
via IFTTT
No comments:
Post a Comment