ശബരിമലയില്‍ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയവര്‍ ഇവരാണു;ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 24 October 2018

ശബരിമലയില്‍ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയവര്‍ ഇവരാണു;ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്

ഇ വാർത്ത | evartha
ശബരിമലയില്‍ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയവര്‍ ഇവരാണു;ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്


തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ആല്‍ബം രൂപത്തില്‍ തയാറാക്കിയിരിക്കുന്ന ചിത്രങ്ങള്‍ വിവിധ ജില്ലകളിലേക്ക് അയച്ച് നല്‍കി, പ്രത്യേക സംഘത്തെ നിയോഗിച്ച് പിടികൂടാനാണ് തീരുമാനം.

നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയവരെയും യുവതികളുമായി മലചവിട്ടിയപ്പോള്‍ തടഞ്ഞവരെയും ഏത് വിധേനയും പിടികൂടുകയെന്നാണ് പൊലീസ് തീരുമാനം.ശബരിമലയിലെ വിവിധ കേസുകളില്‍ പൊലീസ് തേടുന്ന ഇവരെ തിരിച്ചറിയുന്ന പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാനാകും. ഇതിനായി 9497990030, 9497990033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

 

 

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2qgMtb7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages