കൊച്ചി യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയെ ഒറ്റ വോട്ടിന് പരാജയപ്പെടുത്തി ബിജെപി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 15 December 2020

കൊച്ചി യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയെ ഒറ്റ വോട്ടിന് പരാജയപ്പെടുത്തി ബിജെപി

BJP defeats Kochi UDF mayoral candidate by one vote

കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ തോറ്റു. ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലാണ് അദ്ദേഹം മത്സരിച്ചിരുന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ ഒരു വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് തോറ്റത്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി ഫലസൂചനകൾ പുറത്തുവരുമ്പോൾ മൂന്നു മുന്നണികൾക്കും ജയം. വർക്കല, പാലാ, ഒറ്റപ്പാലം, ബത്തേരി നഗരസഭകളിലായി എല്‍ഡിഎഫ് 5 സീറ്റിലും പരവൂർ, മുക്കം, കൊട്ടാരക്കര നഗരസഭകളിലായി യുഡിഎഫ് നാലു സീറ്റിലും വിജയിച്ചു. പാലാ നഗരസഭയിൽ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ എൽഡിഎഫ് കേരള കോൺഗ്രസ് (എം) വിജയിച്ചു. കോർപറേഷനുകളിലും എൽഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. കൊച്ചിയൊഴികെയുള്ള കോർപറേഷനുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3877WbP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages