കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ; സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 12 March 2021

കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ; സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 27 സീറ്റിൽ 24 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ മത്സരിക്കും. പുനലൂർ/ ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

ഇതോടൊപ്പം തന്നെ മലപ്പുറം ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി എം പി അബ്ദുസ്സമദ് സമദാനിയും ഒഴിവ് വരുന്ന രാജ്യ സഭ സീറ്റിലേക്ക് പി വി അബ്ദുല്‍ വഹാബും മത്സരിക്കും.

സ്ഥാനാർത്ഥി പട്ടിക ഇങ്ങിനെ:

1-മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ്

  1. കാസറഗോഡ് : എൻഎ നെല്ലിക്കുന്ന്
  2. അഴീക്കോട് : കെ.എം ഷാജി
  3. കൂത്തുപറമ്പ് : പൊട്ടൻകണ്ടി അബ്ദുള്ള
  4. കുറ്റ്യാടി : പാറക്കൽ അബ്ദുള്ള
  5. കോഴിക്കോട് സൗത്ത് : അഡ്വ. നൂർബീന റഷീദ്
  6. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രൻ)
  7. തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ്
  8. മലപ്പുറം : പി. ഉബൈദുല്ല
  9. വള്ളിക്കുന്ന് : പി. അബ്ദുൽ ഹമീദ് മാസ്റ്റർ
  10. കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം
  11. ഏറനാട് : പി. കെ ബഷീർ
  12. മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്
  13. പെരിന്തൽമണ്ണ : നജീബ് കാന്തപുരം
  14. താനൂർ : പി.കെ. ഫിറോസ്
  15. കോട്ടക്കൽ : കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ
  16. മങ്കട : മഞ്ഞളാംകുഴി അലി
  17. വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി
  18. തിരൂർ : കുറുക്കോളി മൊയ്തീൻ
  19. ഗുരുവായൂർ : അഡ്വ. കെ.എൻ.എ. ഖാദർ
  20. തിരൂരങ്ങാടി : കെ.പി.എ. മജീദ്
  21. മണ്ണാർക്കാട് : അഡ്വ. എൻ. ഷംസുദ്ദീൻ
  22. കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂർ
  23. കൊടുവള്ളി : ഡോ. എം.കെ. മുനീർ
  24. കോങ്ങാട് : യു.സി. രാമൻ


from Breaking News – ഇ വാർത്ത | evartha https://ift.tt/3t6KtQS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages