ഇടതുമുന്നണി ആചാരങ്ങൾക്കൊപ്പം, പക്ഷെ അനാചാരങ്ങൾക്കൊപ്പമല്ല: ജി സുധാകരൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 12 March 2021

ഇടതുമുന്നണി ആചാരങ്ങൾക്കൊപ്പം, പക്ഷെ അനാചാരങ്ങൾക്കൊപ്പമല്ല: ജി സുധാകരൻ

ഇടതുമുന്നണി വിശ്വാസികൾക്കൊപ്പമെന്ന് മന്ത്രി ജി സുധാകരൻ. എൽഡിഎഫ് ആചാരങ്ങൾക്ക് ഒപ്പമാണെന്നും എന്നാൽ അനാചാരങ്ങൾക്ക് ഒപ്പമല്ലെന്നും സുധാകരൻ പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തെ അംഗീകരിക്കുന്നു. എന്നാൽ അന്ധവിശ്വാസത്തെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേപോലെ തന്നെ വിശ്വാസികളെ വഴി തെറ്റിക്കാനോ അന്ധവിശ്വാസം പ്രചരിപ്പിക്കാനോ ഇല്ല. കേരളത്തിലെ മിക്ക ക്ഷേത്രങ്ങൾക്കടുത്തും എൽഡിഎഫിനാണ് ഭൂരിപക്ഷമെന്നും സുധാകരൻ ആലപ്പുഴയിൽ വ്യക്തമാക്കി.



from Breaking News – ഇ വാർത്ത | evartha https://ift.tt/38xJwsV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages