
യ്തതുമുന്നണിയിൽ പത്തനംതിട്ടയിലെ റാന്നി സീറ്റ് പ്രാദേശിക എതിർപ്പവഗണിച്ച് കേരള കോൺഗ്രസിന് നൽകാൻ തീരുമാനം. എറണാകുളം മണ്ഡലത്തിൽ സ്വതന്ത്രനെ നിർത്തും. പെരുമ്പാവൂർ സീറ്റും തൃശ്ശൂരിലെ ചാലക്കുടി സീറ്റും വയനാട് ജില്ലയിലെ കൽപ്പറ്റ സീറ്റും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സീറ്റും ഘടകകക്ഷികൾക്ക് നൽകാനുള്ള തീരുമാനം പിൻവലിച്ചിട്ടില്ല. പാർട്ടി ഇതുവരെ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ജില്ല തിരിച്ചുള്ള സ്ഥാനാർത്ഥി പട്ടികയിലെ അന്തിമ പേരുകൾ അറിയാം.
തിരുവനന്തപുരം ജില്ല
പാറശാല -സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര – കെ ആൻസലൻ
വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം – വി.ശിവൻകുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
വർക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങൽ – ഒ.എസ്.അംബിക
അരുവിക്കര – ജി സ്റ്റീഫൻ
കൊല്ലം ജില്ല
കൊല്ലം- എം മുകേഷ്
ഇരവിപുരം – എം നൗഷാദ്
ചവറ – ഡോ.സുജിത്ത് വിജയൻ
കുണ്ടറ – ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെ.എൻ.ബാലഗോപാൽ
പത്തനംതിട്ട ജില്ല
ആറന്മുള- വീണാ ജോർജ്
കോന്നി – കെ.യു.ജനീഷ് കുമാർ
റാന്നി ഘടകകക്ഷിക്ക്
ആലപ്പുഴ ജില്ല
ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂർ – ദലീമ ജോജോ
മാവേലിക്കര – എം എസ് അരുൺ കുമാർ
ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ
കോട്ടയം ജില്ല
ഏറ്റുമാനൂർ -വി.എൻ വാസവൻ
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനിൽകുമാർ
എറണാകുളം ജില്ല
കൊച്ചി – കെ.ജെ. മാക്സി
വൈപ്പിൻ – കെ.എൻ ഉണ്ണികൃഷ്ണൻ
തൃക്കാക്കര – ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്
കളമശേരി – പി രാജീവ്
കോതമംഗലം – ആൻറണി ജോൺ
കുന്നത്ത്നാട് – പി.വി.ശ്രീനിജൻ
ആലുവ – ഷെൽന നിഷാദ്
ഇടുക്കി
ഉടുമ്പൻചോല – എം.എം.മണി
തൃശൂർ
ഇരിങ്ങാലക്കുട – ഡോ.ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ – മുരളി പെരുനെല്ലി
ചേലക്കര – കെ.രാധാകൃഷ്ണൻ
ഗുരുവായൂർ – അക്ബർ
പുതുക്കാട് – കെ.കെ. രാമചന്ദ്രൻ
കുന്നംകുളം – എ.സി.മൊയ്തീൻ
പാലക്കാട് ജില്ല
തൃത്താല- എം ബി രാജെഷ്
തരൂർ- പി.പി.സുമോദ്
കൊങ്ങാട്- ശാന്തകുമാരി
ഷൊർണൂർ-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാർ
മലമ്പുഴ-പ്രഭാകരൻ
ആലത്തൂർ- കെ. ഡി. പ്രസേനൻ
നെന്മാറ- കെ.ബാബു
വയനാട്
മാനന്തവാടി- ഒ.ആർ കേളു
ബത്തേരി- എം.എസ്.വിശ്വനാഥൻ
മലപ്പുറം ജില്ല
തവനൂർ – കെ.ടി.ജലീൽ
പൊന്നാനി- പി.നന്ദകുമാർ
നിലമ്പൂർ-പി.വി.അൻവർ
താനൂർ-അബ്ദുറഹ്മാൻ
മങ്കട- റഷീദലി
എറനാട്-യു.ഷറഫലി
വണ്ടൂർ- മിഥുന
കോഴിക്കോട് ജില്ല
പേരാമ്പ്ര – ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി : സച്ചിൻ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി – ലിൻ്റോ ജോസഫ്
കൊടുവള്ളി – കാരാട്ട് റസാഖ്
കൊയിലാണ്ടി – കാനത്തിൽ ജമീല
കുറ്റ്യാടി- ഘടകകക്ഷിക്ക്
കണ്ണൂർ ജില്ല<
ധർമ്മടം -പിണറായി വിജയൻ
തലശേരി -എ എൻ ഷംസീർ
പയ്യന്നൂർ -ടി ഐ മധുസൂധനൻ
കല്യാശേരി -എം വിജിൻ
അഴിക്കോട് -കെ വി സുമേഷ്
പേരാവൂർ – സക്കീർ ഹുസൈൻ
മട്ടന്നൂർ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദൻ
കാസർകോട് ജില്ല
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം -ജയാനന്ദ
തൃക്കരിപ്പൂർ -എം. രാജഗോപാൽ
from Breaking News – ഇ വാർത്ത | evartha https://ift.tt/3kX8O8N
via IFTTT
No comments:
Post a Comment