മുഖ്യമന്ത്രി പിണറായി വിജയനും പുതിയ ദൗത്യത്തിനും ആശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 20 May 2021

മുഖ്യമന്ത്രി പിണറായി വിജയനും പുതിയ ദൗത്യത്തിനും ആശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം തവണ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയനും പുതിയ മന്ത്രിസഭക്കും അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോദി പിണറായി സർക്കാരിനെ അഭിനന്ദനം അറിയിച്ചത്.

രണ്ടാം തവണയും സർക്കാർ രൂപീകരിച്ച് സത്യപ്രതി‍ജ്ഞ ചെയ്ത പിണറായി വിജയനും, പുതിയ ദൗത്യത്തിനും ആശംസകൾ എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ എഴുതി.

ഇന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3wjNKxL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages