
ഇന്ന് കേരള ചരിത്രത്തിൽ മികച്ച വിജയം നേടി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ തുടർച്ചയായ രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോൾ കുറച്ചുപേർ ദൈവനാമത്തിലും അല്ലാഹുവിന്‍റെ നാമത്തിലും സത്യവാചകം ചൊല്ലി ശ്രദ്ധേയരായി.
പുതിയ മന്ത്രിസഭയിലെ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, ആന്‍റണി രാജു, വീണ ജോർജ് എന്നിവർ ദൈവനാമത്തിലും അഹമ്മദ് ദേവർകോവിൽ, വി അബ്ദുറഹ്മാൻ എന്നിവർ അല്ലാഹുവിന്‍റെ നാമത്തിലുമാണ് സത്യവാചകം ചൊല്ലിയത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3hLPuw1
via IFTTT
No comments:
Post a Comment