അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച പറ്റിയിട്ടില്ല: ജി സുധാകരൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 6 November 2021

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച പറ്റിയിട്ടില്ല: ജി സുധാകരൻ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ പ്രവർത്തനത്തിൽ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ജി സുധാകരൻ. അമ്പലപ്പുഴയിൽ ഒരിക്കലും വോട്ട് കുറഞ്ഞിട്ടില്ല മറിച്ച് വോട്ട് കുറഞ്ഞത്ത് ആലപ്പുഴയിലാണെന്നും ജി സുധാകരൻ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം എ കെജി ഭവനിൽ ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സമിതിയിലാണ് ജി സുധാകരന്റെ വിശദീകരണം. എന്നാൽ തനിക്കെതിരെ പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടിയിൽ ജി സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തനം സംബന്ധിച്ച പരാതിയിലാണ് മന്ത്രി ജി സുധാകരന് പരസ്യശാസന നൽകാൻ സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനമായിരുന്നു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3wnS2FV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages