പൊതുസ്ഥലത്തെ അനധികൃത കൊടിമരങ്ങൾ മാറ്റാൻ പത്ത് ദിവസം മാത്രം; സമയം നൽകി ഹൈക്കോടതി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 15 November 2021

പൊതുസ്ഥലത്തെ അനധികൃത കൊടിമരങ്ങൾ മാറ്റാൻ പത്ത് ദിവസം മാത്രം; സമയം നൽകി ഹൈക്കോടതി

സംസ്ഥാനത്തെ പൊതു സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള അനധികൃത കൊടിമരങ്ങൾ മാറ്റേണ്ടവർക്ക് അതിനായി പത്ത് ദിവസത്തിനകം മാറ്റാമെന്ന് ഹൈക്കോടതി. ഈ സമയം താൽപര്യമുള്ളവർക്ക് മാറ്റാമെന്നും അതിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ കമ്പനിക്ക് മുന്നിൽ രാഷ്ടീയ പാർട്ടികളും ട്രേഡ് യുണിയനുകളും യുവജന സംഘടനകളും സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് മന്നം ഷുഗർമിൽ മാനേജ്മെൻറ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.

അതേസമയം, കേരളത്തിൽ നാൽപ്പത്തി രണ്ടായിരത്തിലധികം അനധികൃത കൊടിമരങ്ങൾ ഉണ്ടന്ന് സർക്കാർ അറിയിച്ചു. കോടതി നിർദേശ പ്രകാരം സർവെ നടത്തിയാണ് എണ്ണമെടുത്തത്. ഈ മാസം 15 വരെയുള്ള കണക്കാണിത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ കൊടിമരങ്ങൾ ഉള്ളത് കണ്ണുർ ജില്ലയിലാണ്, 50 64.ഏറ്റവും കുറവ് കാസർകോട് ജില്ലയിലും, 1526.



from Breaking News – ഇ വാർത്ത | evartha https://ift.tt/31T5aYa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages