കേരളത്തിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗിയുടെ ആരോഗ്യനില തൃപ്തികരം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 12 December 2021

കേരളത്തിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗിയുടെ ആരോഗ്യനില തൃപ്തികരം

കേരളത്തിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെയിൽനിന്നും ഡിസംബർ ആറിന് വന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അബുദാബി വഴിയാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. എട്ടാം തീയതി നടത്തിയ ടെസ്റ്റിലാണ് അദ്ദേഹം പൊസീറ്റിവായത്.

ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഭാര്യാ മാതാവിനും കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് . ഇതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാംപിൾ പരിശോധന ഫലം കാത്തിരിക്കുകകയാണ്. .



from Breaking News – ഇ വാർത്ത | evartha https://ift.tt/3lYkFoR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages