
പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബേറ്. ബോംബേറിൽ ഓഫിസിന്റെ മുൻവശത്തെ ജനൽ ചില്ലകൾ പൂർണമായും തകർന്നു.
ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ട് ഇല്ല. ഇന്ന് പുലർച്ചെ 1.30 നാണു ബോംബെറിഞ്ഞത് എന്നാണു പോലീസ് പറയുന്നത്.
ആക്രമണം ആസൂത്രിതമെന്ന് ബിജെപി ആരോപിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/RkPvtyY
via IFTTT
No comments:
Post a Comment