പുതിയ പാർട്ടി രൂപീകരിക്കണം; ദേശീയ രാഷ്ട്രീയം ലക്ഷ്യമാക്കി കെ ചന്ദ്രശേഖര്‍ റാവു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 11 September 2022

പുതിയ പാർട്ടി രൂപീകരിക്കണം; ദേശീയ രാഷ്ട്രീയം ലക്ഷ്യമാക്കി കെ ചന്ദ്രശേഖര്‍ റാവു

പ്രതിപക്ഷ ഐക്യത്തോടെ ദേശീയ പാര്‍ട്ടി ഉടന്‍ തന്നെ രൂപീകരിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ദേശീയ പാര്‍ട്ടി രൂപീകരണം.

ഇതിന്റെ ഭാഗമായി രാജ്യത്തെ ബിജെപി വിരുദ്ധ ചേരിയിലെ പ്രധാന നേതാക്കളുമായി കെ ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തും. കേവലം രാഷ്ട്രീയ നേട്ടത്തിനായി ബിജെപി സമൂഹത്തിൽ മതപരമായ ഭിന്നതകള്‍ സൃഷ്ടിക്കുകയാണെന്ന് ചന്ദ്രശേഖരറാവു ആരോപിച്ചു.

താൻ തെലങ്കാനയെ രാജ്യത്തെ സമാധാനപരമായ സംസ്ഥാനമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മുന്നോട്ടുള്ള നേട്ടത്തിനായി ദേശീയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘടനാ പ്രതിനിധികള്‍ തന്നോട് അഭ്യര്‍ത്ഥിച്ചു എന്ന് അദ്ദേഹം വെളിപ്പെടുത്തി..

The post പുതിയ പാർട്ടി രൂപീകരിക്കണം; ദേശീയ രാഷ്ട്രീയം ലക്ഷ്യമാക്കി കെ ചന്ദ്രശേഖര്‍ റാവു appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/3jJbYuF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages