
പ്രധാനമന്ത്രിക്കെതിരെ മോശം പദപ്രയോഗം നടത്തിയതിന് ആംആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയെ ദില്ലി പോലീസ് കസ്റ്റഡിയിൽ എടുത്തു.വിഷയത്തിൽ അദ്ദേഹത്തിനെതിര കേസെടുത്തിരുന്നു.
ഈ കേസിൽ ദേശീയ വനിതാ കമ്മീഷൻ ഗോപാലിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഹാജരായതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.വിവാദ വീഡിയോ 2019 തെരഞ്ഞെടുപ്പ് കാലത്തേതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.അതേസമയം, ദേശീയ വനിതാ കമ്മീഷൻ ഓഫീസിന് മുന്നിൽ ആംആദ്മി പാർട്ടി പ്രവർത്തകര്‍ പ്രതിഷേധിച്ചു.എല്ലാ ആംആദ്മി ഗുണ്ടകളും തൻ്റെ ഓഫീസിന് മുന്നിൽ എന്ന് വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശർമ ട്വീറ്റ് ചെയ്യുകയും ചെയ്തു.
The post പ്രധാനമന്ത്രിക്കെതിരെ മോശം പദപ്രയോഗം; ആംആദ്മി ഗുജറാത്ത് അധ്യക്ഷൻ കസ്റ്റഡിയിൽ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/zFcajh6
via IFTTT
No comments:
Post a Comment