സംസ്ഥാനത്തെ ട്രഷറി പ്രവർത്തനം തടസപ്പെട്ടു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 2 February 2023

സംസ്ഥാനത്തെ ട്രഷറി പ്രവർത്തനം തടസപ്പെട്ടു

കേരളത്തിലെ ട്രഷറി സേവനങ്ങൾ തടസപെട്ടു. സാങ്കേതിക തകരാർ മൂലം രാവിലെ 11.30 മുതൽ ട്രഷറികളിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ല. ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു.

അതേസമയം, ഡാറ്റ ബേസിലും സർവ്വറിലുമുള്ള തകരാറിനെ തുടർന്നാണ് സേനനങ്ങൾ തടസപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയതായി ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു.

The post സംസ്ഥാനത്തെ ട്രഷറി പ്രവർത്തനം തടസപ്പെട്ടു appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/nls7TNw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages