കേരളത്തിന്റെ സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു; സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 2 February 2023

കേരളത്തിന്റെ സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു; സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നു

കേരളത്തിന്റെ സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു. ഉടൻ നടക്കാനിരിക്കുന്ന സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് പുറത്തുവിട്ടു. 2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്. സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികൾ വളർച്ചയ്ക്ക് സഹായകമായെന്നാണ് വിലയിരുത്തുന്നത്.

എന്നാൽ ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി തുടർന്നേക്കാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന് തിരിച്ചടിയായതായി റിപ്പോർട്ടിൽ പറയുന്നു, കേന്ദ്ര നയങ്ങൾ കാരണം പ്രതിസന്ധി വരും വർഷങ്ങളിൽ രൂക്ഷമായേക്കാം.

The post കേരളത്തിന്റെ സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു; സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നു appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/q39DcA6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages