പുതുപ്പള്ളിയില്‍ പിന്തുണ യുഡിഎഫിനാണെന്ന് വെല്‍ഫയര്‍ പാര്‍ട്ടി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 4 September 2023

പുതുപ്പള്ളിയില്‍ പിന്തുണ യുഡിഎഫിനാണെന്ന് വെല്‍ഫയര്‍ പാര്‍ട്ടി

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ യുഡിഎഫ്-ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ട്. പുതുപ്പള്ളിയില്‍ തങ്ങളുടെ പിന്തുണ യുഡിഎഫിനാണെന്ന് ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരിയാണ് പ്രഖ്യാപനം നടത്തി.

ഒരിക്കലും വര്‍ഗീയ സംഘടനകളുമായി കൂട്ടുകെട്ടില്ലെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രസ്താവനകള്‍ പൊള്ളയാണെന്ന് വീണ്ടും തെളിയുകയാണ്.രണ്ടു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമായാണ് ധാരണയെന്നാണ് സൂചനകള്‍.

The post പുതുപ്പള്ളിയില്‍ പിന്തുണ യുഡിഎഫിനാണെന്ന് വെല്‍ഫയര്‍ പാര്‍ട്ടി appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/OHedCTZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages