ശബരിമല വിമാനത്താവള സ്ഥലമേറ്റെടുപ്പ്; സര്‍വേ പൂര്‍ത്തിയാക്കി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 21 December 2023

ശബരിമല വിമാനത്താവള സ്ഥലമേറ്റെടുപ്പ്; സര്‍വേ പൂര്‍ത്തിയാക്കി

നിർദ്ദിഷ്‌ട ശബരിമല വിമാനത്താവള സ്ഥലമേറ്റെടുപ്പിനുള്ള പ്രദേശ സർവ്വേ പൂർത്തിയാക്കി. അടുത്തതായി നഷ്ടപരിഹാരത്തുക സംബന്ധിച്ച പ്രദേശത്തെ ജനങ്ങളുടെ ആശങ്ക നിലനിൽക്കുന്നുണ്ട്. സാമൂഹിക ആഘാത പഠനവും റൺവേയ്ക്കുള്ള മണ്ണ് പരിശോധനയും സർവ്വേയും പൂർത്തിയായി. ചെറുവള്ളി എസ്റ്റേറ്റിന് പുറമേ സാധാരണക്കാരിൽ നിന്നായി 165 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുക്കണം.

ഇവർക്ക് ആധാരത്തിലുള്ള വിലയുടെ ഒന്നര ഇരട്ടിയായി കമ്പോള വില കണക്കാക്കി അതിന്റെ ഇരട്ടിയാണ് നൽകുക. ഇതിനു പുറമെ കെട്ടിടങ്ങളുടെ മൂല്യം കണക്കാക്കി നഷ്ടപരിഹാരം നൽകും. എരുമേലി പഞ്ചായത്തിലെ ഒഴക്കനാടും മണിമല പഞ്ചായത്തിലെ ചാരുവേലിയിലുമാണ് അതിർത്തി നിശ്ചയിച്ച് കുറ്റികൾ സ്ഥാപിച്ചുവരുന്നത്.

The post ശബരിമല വിമാനത്താവള സ്ഥലമേറ്റെടുപ്പ്; സര്‍വേ പൂര്‍ത്തിയാക്കി appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/wubzh3f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages