തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിൽ എത്തും. ആഗസ്റ്റ് ഏഴിനാണ് ആഭ്യന്തര വകുപ്പിലെ സെക്രട്ടറി ധർമറെഡ്ഡിയുടെ നേതൃത്വലുള്ള ഏഴംഗ സംഘം എത്തുക.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ബോർഡർ മാനേജ്മെന്റ് സെക്രട്ടറിയാണ് ധർമറെഡ്ഢി ഏഴാം തിയതി കൊച്ചിയിലെത്തുന്ന സംഘം എട്ടാം തിയതി കുട്ടനാട്, ആലപ്പുഴ എന്നിവിടങ്ങളിൽ സന്ദർശിക്കും. അതിനു ശേഷം ഒൻപതാം തിയതി മുഖ്യമന്ത്രിയുമായും, റവന്യു മന്ത്രിയുമായും സംഘം കൂടിക്കാഴ്ചനടത്തും. . മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോട്ടയം,പത്തനംതിട്ട മേഖലകളിൽ സന്ദർശനം നടത്തും. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങും. കേരളത്തിലെ മഴക്കെടുതിയും പ്രശ്നങ്ങളും വിലയിരുത്താൻ കേന്ദ്രസംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു കേരളം സന്ദർശിച്ചപ്പോൾ ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസംഘം എത്തുന്നത്. content highlights: central team from delhi to analyse rain havoc in kerala, rain havoc in kerala
from mathrubhumi.latestnews.rssfeed https://ift.tt/2MdyvjA
via IFTTT
Post Top Ad
Responsive Ads Here
Thursday, 2 August 2018
മഴക്കെടുതി: കേന്ദ്രസംഘം ഏഴാം തിയതി കേരളത്തിലെത്തും
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment