കസ്റ്റഡി മരണം: സസ്‌പെന്‍ഷനിലായിരുന്ന എസ്.പി എ.വി ജോര്‍ജിനെ തിരിച്ചെടുത്തു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 24 August 2018

കസ്റ്റഡി മരണം: സസ്‌പെന്‍ഷനിലായിരുന്ന എസ്.പി എ.വി ജോര്‍ജിനെ തിരിച്ചെടുത്തു

varappuzha custody murder iv george

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന മുന്‍ എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ തിരിച്ചെടുത്തു. ശ്രീജിത്തിന്റെ മരണത്തില്‍ എ.വി ജോര്‍ജിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് തിരിച്ചെടുത്തത്.

ALSO READ: വരാപ്പുഴ കസ്റ്റഡിമരണം ; ഹൈക്കോടതി ഹർജി തള്ളി

അതേസമയം, വകുപ്പ് തല അന്വേഷണം തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്റലിജന്‍സ് വിഭാഗത്തിലാണ് ജോര്‍ജിനെ നിയമിച്ചത്. ജോർജിനെ കേസില്‍ പ്രതിയാക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം നിയമോപദേശം തേടിയിരുന്നു.

The post കസ്റ്റഡി മരണം: സസ്‌പെന്‍ഷനിലായിരുന്ന എസ്.പി എ.വി ജോര്‍ജിനെ തിരിച്ചെടുത്തു appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2My7cVi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages