ഹൈദരാബാദ്: പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ ഒരുസംഘം ആളുകൾ എസ് ഐയെയും കോൺസ്റ്റബിൾമാരെയും മർദിച്ച് അവശരാക്കി. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ രാപുരു സ്റ്റേഷനിൽ ബുധനാഴ്ചയാണ് സംഭവം. മർദനമേറ്റ എസ് ഐ ലക്ഷ്മൺ റാവുവിനേയുംമൂന്നു കോൺസ്റ്റബിൾമാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാം ബാബു പറഞ്ഞു. പോലീസ് സ്റ്റേഷൻ ആക്രമിച്ചവരെയും പോലീസുകാരെ മർദിച്ചവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും രാം ബാബു കൂട്ടിച്ചേർത്തു. എസ് ഐയുടെ തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം സ്റ്റേഷനുള്ളിലേക്ക് കയറുന്നതും പോലീസുകാരെ മർദിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. Video courtesy: Youtube/THE BULLET NEWS മദ്യപിച്ച് വാഹനമോടിച്ചതിന് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ പോലീസ് മർദിച്ചുവെന്ന് ആരോപിച്ചാണ് നാട്ടുകാർ സ്റ്റേഷനിൽ അതിക്രമിച്ച് കയറി പോലീസുകാരെ മർദിച്ചതെന്നാണ് റിപ്പോർട്ടുകൾ. Andhra: A group of locals attacked Rapur police station in Nellore dist earlier tonight&thrashed police jawans after they took a local into custody in a drink&drive case. 4 cops injured,including a Sub-Inspector&a constable who received head injuries. 4 people taken into custody. pic.twitter.com/ShNfXyrkz2 — ANI (@ANI) August 1, 2018 content highlights:Police personnel beaten up by group of people inside police station in Andhra pradesh
from mathrubhumi.latestnews.rssfeed https://ift.tt/2OAmZjG
via IFTTT
Post Top Ad
Responsive Ads Here
Thursday, 2 August 2018
Home
mathrubhumi
mathrubhumi.latestnews.rssfeed
സ്ത്രീകളുൾപ്പെടെയുള്ള സംഘം സ്‌റ്റേഷനില്‍ കയറി പോലീസുകാരെ മര്‍ദിച്ചു; ദൃശ്യങ്ങൾ പുറത്ത്
സ്ത്രീകളുൾപ്പെടെയുള്ള സംഘം സ്‌റ്റേഷനില്‍ കയറി പോലീസുകാരെ മര്‍ദിച്ചു; ദൃശ്യങ്ങൾ പുറത്ത്
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment