ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തം: സാബു എം ജേക്കബ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 20 May 2022

ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തം: സാബു എം ജേക്കബ്

സംസ്ഥാനത്തെ ഉപയോഗശൂന്യമായ കെഎസ്ആര്‍ടിസി ജന്റം ലോ ഫ്ളോര്‍ ബസുകളെ ക്ലാസ് മുറികളാക്കി മാറ്റുമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രഖ്യാപനത്തിനെതിരെ പരിഹാസവുമായി ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്.

ഇത്തരത്തിൽ ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി കോഴികളെ വളര്‍ത്താന്‍ ബസ് ഉപയോഗിക്കാമെന്ന് കൃഷി മന്ത്രിയും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. താൻ ഉയർത്തുന്ന വിമര്‍ശനം തൃക്കാക്കരയിലെ നിലപാടിനോട് ചേര്‍ത്തു വായിക്കേണ്ടതാണെന്നും സാബു ജേക്കബ് പറഞ്ഞു.

മലയാളത്തിലെ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് സംസാരിക്കവെയായിരുന്നു സാബു എം ജേക്കബിന്റെ പ്രതികരണം. നിലവിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ട്വന്റി 20 നിലപാട് ഉടന്‍ പ്രഖ്യാപികാണാന് സാധ്യത. തൃക്കാക്കരയില്‍ ആം ആദ്മിയുടെ ചേർന്നുള്ള ജനക്ഷേമ സഖ്യം രാഷ്ട്രീയ നിലപാടെടുത്ത് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/ilxQT4J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages